ഫ്കോഴിക്കോട്: പരേതനായ കോയാസ് എം. മുഹമ്മദ് കോയ ഹാജിയുടെ മകൻ എം. അബ്ദുൽ ലത്തീഫ് (68) നിര്യാതനായി. മക്കൾ: അബ്ദുൽ സമദ്, ഫാത്തിമ. മരുമക്കൾ: ഫഹദ്, സനം സമദ്. സഹോദരങ്ങൾ: ഹാരിസ്, മുസമ്മിൽ (ഹാരിസ് ആൻഡ് കമ്പനി), സുബൈദ, റംല, പരേതരായ സൈനബി, മുഹമ്മദലി, അബ്ദുൽ സലാം, ഹസൻകോയ, മൊയ്തുട്ടി, സമദ്.