ഫറോക്ക്: നല്ലൂർ പെലക്കാട്ട് ബാലകൃഷ്ണൻ നായരുടെ ഭാര്യ നടുവിൽപാട്ട് സരോജിനി അമ്മ (76) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ജ്യോതിപ്രഭ, മുരളീധരൻ. മരുമകൻ: സത്യനാഥ് തോക്കയിൽ. സഞ്ജയനം ശനിയാഴ്ച.