കുറ്റിക്കാട്ടൂർ: തടപ്പറമ്പിൽ കറപ്പൻ (72) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: മധു, രമേശൻ, ഷീബ, ഗോകുലൻ. മരുമക്കൾ: നിജ, നിമിഷ, പ്രകാശൻ, ദിവ്യ. സഹോദരങ്ങൾ: രാജൻ, സുമിത്ര.