ചെട്ടികുളം: കുറ്റിത്തൊടുകയിൽ പരേതനായ ചെക്കുഞ്ഞിയുടെ ഭാര്യ പുതിയങ്ങാടി കുഞ്ഞീബി (95) നിര്യാതയായി. മക്കൾ: ഇബ്രാഹിം കോയ, ഫാത്തിമ, ബിച്ചാമി, ആയിഷാബി. മരുമക്കൾ: റുഖിയ, അബൂബക്കർ, കാദർ കൊയിലാണ്ടി, മൊയ്തീൻ ചെട്ടികുളം.