നന്തിബസാർ: നാരങ്ങോളികുളത്തെ വടക്കേ നമ്പോലൻറവിട ജുനൈസിെൻറ ഭാര്യ റംസീന (29) നിര്യാതയായി. മക്കൾ: ഫാത്തിമ നൂറ, ആയിശ നസ്റിൻ, ഫാത്തിമ റിഫ.