നന്തിബസാർ: പാലക്കുളത്തെ പരേതനായ പുത്തൂർ മമ്മദിെൻറ ഭാര്യ ജമീല (72) നിര്യാതയായി. മക്കൾ: ഷെരീഫ, അസീസ്, ഹാജറ. മരുമക്കൾ: റഷീദ്, സുനീറ, ഹബീബ്. സഹോദരങ്ങൾ: കുഞ്ഞാമി (പുല്ലാളൂർ), കുഞ്ഞമ്മദ് (തിക്കോടി), സുബൈദ (കൊയിലാണ്ടി), ഇസ്മായിൽ (തിക്കോടി), പരേതനായ കുഞ്ഞബ്ദുള്ള.