പൂവാട്ടുപറമ്പ്: ആനക്കുഴിക്കര പാറയിൽ മിഥിലാപുരിയിൽ കെ.എം. ചന്ദ്രൻ വൈദ്യരുടെ (കക്കോടി) ഭാര്യ ആനന്ദലക്ഷ്മി (62) നിര്യാതയായി. മക്കൾ: കെ.എം. ധനേഷ് (എം.വി.ഐ കോഴിക്കോട് എൻഫോഴ്സ്മെൻറ് സ്ക്വാഡ്), ധന്യ. മരുമക്കൾ: ഡോ. രാമദാസൻ (ആതവനാട് ), രേഷ്മ (കോഴിക്കോട് കോർപറേഷൻ). സഞ്ചയനം ശനിയാഴ്ച.