ചെങ്ങോട്ടുകാവ്: ഊളൻവീട്ടിൽ മാധവി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ താഴത്തനിക്കാട്ട് രാഘവൻ നായർ. മക്കൾ: വസന്ത, ഗീത, യു.വി. ബാബു (സബ് എൻജിനീയർ കെ.എസ്.ഇ.ബി, പൂക്കാട്), പരേതനായ യു.വി. ഉണ്ണി. മരുമക്കൾ: നാരായണൻ നായർ (ഊരള്ളൂർ), ഉണ്ണി (വീരവഞ്ചേരി), രജനി (അധ്യാപിക, എം. ഇ. എസ് സ്കൂൾ കൊയിലാണ്ടി). സഞ്ചയനം ശനിയാഴ്ച.