എകരൂല്‍: മങ്ങാട് കൊന്നക്കൽ പി.പി. കണാരൻ (74) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, കിഷോർ കുമാർ (ആർ.എസ്.എസ് ശിവപുരം മണ്ഡൽ കാര്യവാഹ്), രഞ്ജിത് കുമാർ, രൂപേഷ് കുമാർ. മരുമക്കൾ: ഷീന, ലാലി, അനില, ധന്യ, അമൃത.