കുതിരവട്ടം: ദേശപോഷിണി വായനശാലക്ക് പിറകുവശത്തുള്ള ‘ദേവാർച്ചന’യിൽ മേലേടത്ത് പുഷ്പരാജിെൻറയും മിനിയുടെയും മകൻ അതുൽരാജ് (ഉണ്ണി-33) ആസ്ട്രേലിയയിലെ മെൽബണിൽ നിര്യാതനായി. സംസ്കാരം പിന്നീട്.സഹോദരൻ: അങ്കുൽരാജ് (അപ്പു).