മണ്ണൂർ: പത്മരാജ സ്കൂളിന് സമീപം കോട്ടാകളത്തിൽ ശിവദാസൻ (രാജൻ -69) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സ്മിത, അജേഷ്. മരുമക്കൾ: രഘുനാഥൻ(കല്ലായി) വിജിഷ. സഹോദരി: രുഗ്മിണി. സഞ്ചയനം വെള്ളിയാഴ്ച.