മണ്ണൂർ: പൂച്ചേരിക്കുന്ന് ഓർക്കുഴി കൃഷ്ണൻ (വാവ-69) നിര്യാതനായി. പരേതരായ ശങ്കരെൻറയും വല്ലിയുടെയും മകനാണ്. ഭാര്യ: പരേതയായ പച്ചാട്ട് വസന്തം. മക്കൾ: ജിജീഷ് (ബി.എസ്.എൻ.എൽ), ബിബീഷ് (കോമൺവെൽത്ത് ഓട്ടുകമ്പനി).മരുമക്കൾ: വിജിത, ബിൻസി. സഹോദരങ്ങൾ: സത്യഭാമ, ലീലാദേവി, പരേതരായ വേലായുധൻ, ഉണ്ണിരാജൻ, നാരായണി