വെസ്റ്റ്ഹിൽ: കൊത്തൂര്‍ വാസുവിെൻറ മകനും എടക്കാട് പാൽ സൊസൈറ്റി സെക്രട്ടറിയും സി.പി.എം പ്രവർത്തകനുമായ നിത്യാനന്ദൻ (59) നിര്യാതനായി. മാതാവ്: സൗമിനി. ഭാര്യ: രഞ്ജിനി. മക്കൾ: പരേതയായ സിന്തൂര, നയന. സഹോദരങ്ങൾ: പ്രദീപ്, ഗീത, ഷീജ, ബിന്ദു.