വൈദ്യരങ്ങാടി: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ചെമ്പ്രകുഴി മാനുകുട്ടൻ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഹരിദാസൻ, ഗിരിജ, ജോഷി (ടോപ്മാൻ റെഡിമെയ്ഡ്സ്, ഐക്കരപ്പടി), ബേബി. മരുമക്കൾ: ശ്രീജ, അയ്യപ്പൻ എന്ന ചന്ദ്രദാസൻ, ലിഷ, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.