വെള്ളിയൂർ: പാലോളിപറമ്പത്ത് ശ്രീധരൻ ആചാരി (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീകാന്ത്, ശ്രീധന്യ. മരുമക്കൾ: പ്രനീഷ്, ഹരിത. സഹോദരങ്ങൾ: സുരേന്ദ്രൻ, സുലോചന, ദേവി, വസന്ത, ഗീത, സജിത, പരേതനായ ചന്ദ്രൻ.