മലാപ്പറമ്പ്: റിട്ട. സുബേദാർ മേജർ എം.എ. ഇഗ്നേഷ്യസ് (83) നിര്യാതനായി. ഭാര്യ: പരേതയായ എസ്.വി. സാറമ്മ (റിട്ട. ടീച്ചർ, സെൻറ് ജോസഫ്സ് ബോയ്സ് സ്കൂൾ കോഴിക്കോട്). മക്കൾ: സീന ഇഗ്നേഷ്യസ് (ലിറ്റിൽ കിഡ്സ് പ്ലേ സ്കൂൾ, പാറമ്മൽ), സിജു ഇഗ്നേഷ്യസ് (സോയിൽ ആൻഡ് ഇറിഗേഷൻ ഡിപ്പാർട്മെൻറ്). മരുമക്കൾ: വിൻസി ചക്കോത്ത് (ഏഷ്യാനെറ്റ്, നല്ലളം), വിൽമറ്റ് ഷരൾ. സഹോദരങ്ങൾ: എം.എ. റൊണാൾഡ് (റിട്ട. വിമൻസ് ഐ.ടി.െഎ കോഴിക്കോട്), ജോയിസ് ജയരാജ്, പരേതയായ സ്റ്റെല്ല ഫിലോമിന.