എകരൂല്‍: കരിയാത്തന്‍കാവ് ചെറുവണ്ടൂര്‍ ഒ.കെ. അബ്ദുല്ലയുടെ മകന് ഷമീര്‍ (44) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: റസീന. മക്കള്‍: ഷെയ്ഖ ഫാത്തിമ, മുഹമ്മദ് സൈന്‍, നഷ്വ. സഹോദരങ്ങള്‍: ഷൗക്കത്തലി, ഷക്കീല.