കൂടരഞ്ഞി: കൂമ്പാറ പാട്ടത്തിൽ തങ്കമ്മ (75) നിര്യാതയായി. ഭർത്താവ്: ദേവസ്യ. മകൻ: സജി. മരുമകൾ: ഷിബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.