നടുവണ്ണൂർ: വെള്ളിയൂർ പുളിയോട്ട്മുക്ക് എടത്തും ചാലിൽ കുഞ്ഞിക്കലന്തൻ (75) നിര്യാതനായി. മക്കൾ: ഇ.സി. മുഹമ്മദലി (സന ട്രേഡേഴ്സ്, പേരാമ്പ്ര), റംല, ഷാഹിദ കേളോത്ത് (കോട്ടൂർ പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി, കോട്ടൂർ സർവിസ് സഹകരണ ബാങ്ക് ഡയരക്ടർ ബോഡ് അംഗം). മരുമക്കൾ: മമ്മി, ബഷീർ കേളോത്ത് (മുസ്ലിം ലീഗ് കുന്നറം വെള്ളി ശാഖ ട്രഷറർ), ഷമീന.