പയമ്പ്ര: തച്ചോറക്കൽ ടി.എൻ. പ്രഭാകരൻ (70) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ആകാശ്, നീതു. മരുമകൻ: റിനേഷ്. സഹോദരങ്ങൾ: മനോഹരൻ, കൃഷ്ണൻ, ധർമരാജ്.