നാദാപുരം: എടച്ചേരി വേങ്ങോളിയിലെ ചെറുവലത്ത് കുമാരൻ (70) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: മാണി. മക്കൾ: സുനിൽ, സജീവൻ, സുധീഷ്, ബിജീഷ്. മരുമക്കൾ: സുമ, മിനി, രാഖി, സുനിത. സഹോദരങ്ങൾ: കല്യാണി, പാറു, പരേതരായ കുഞ്ഞ്യേക്കൻ, കുഞ്ഞിരാമൻ.