നാദാപുരം: വളയം അരുവിക്കരയിലെ കല്ലുപ്പുതിയോട്ടിൽ കുഞ്ഞിക്കണ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജേഷ്, രതീഷ്, രഞ്ജിത്ത്, രാജലക്ഷ്മി. മരുമക്കൾ: സുരേഷ്, പ്രിയ. സഹോദരങ്ങൾ: നാരായണി അമ്മ, കുഞ്ഞിരാമൻ നായർ, ജാനു, കല്യാണി, ഭാസ്കരൻ, ശ്രീധരൻ, ഗോവിന്ദൻ, വസന്ത, ചന്ദ്രൻ, പരേതനായ ബാലൻ നായർ.