നാദാപുരം: വിഷ്ണുമംഗലം കിണമ്പറേമ്മൽ വടക്കേ തയ്യുള്ളതിൽ മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലിൽ കണ്ണൻ. മക്കൾ: വിഷ്ണുമംഗലം കുമാർ (കേരളശബ്ദം, ബംഗളൂരു), രാജൻ (ഡ്രൈവർ), ചന്ദ്രി, ശോഭ, ബാബു (ബഹ്റൈൻ). മരുമക്കൾ: വസന്ത, ഇന്ദിര, കുമാരൻ, സജീവൻ, ലീബ. സംസ്കാരം ഞായറാഴ്ച രാവിലെ.