ബാലുശ്ശേരി: കിനാലൂർ കുളങ്ങരക്കണ്ടി ഖദീജ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ: ബഷീർ, സൈനബ, റംല, സുലൈഖ, ആയിഷ, പരേതനായ റഹീം. മരുമക്കൾ: മൊയ്തീൻകോയ, ഉബൈദ്, ഹമീദ്, അമ്മദ്, ആയിശ, നസീമ.