കോഴിേക്കാട്: ചാലപ്പുറം ചിറാക്കുഴിപ്പടന്ന മേലെടത്ത് ഹൗസിൽ രുഗ്മിണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻകുട്ടി നായർ. മകൾ: സിന്ധു. മരുമകൻ: അനിൽകുമാർ. സഹോദരി: വത്സല.