പന്തീരാങ്കാവ്: പൂളേങ്കര പട്ടോഴത്തിൽ പരേതനായ കമ്മുവിെൻറ ഭാര്യ ആയിഷക്കുട്ടി (82) നിര്യാതയായി. മക്കൾ: ബീരാൻകുട്ടി, ബഷീർ (വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്), സിദ്ദീഖ് മുസ്ലിയാർ (നല്ലളം പാലകൊടി തെക്കെപാടം മദ്റസ), ആയിഷക്കുട്ടി, സുബൈദ, ഹാജറ. മരുമക്കൾ: പോക്കർ, അഹമ്മദ്, അമീൻ, ഫാത്തിമ, റുഖിയ്യ, മുൻഷിറ.