വേളൂർ വെസ്റ്റ്: പഴങ്ങോട്ട് പരേതനായ കണ്ണോളി ഹരിദാസൻ മാസ്റ്ററുടെ ഭാര്യ സാവിത്രി (79) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ശ്രീജ, രേമശൻ, പരേതയായ ജ്യോതിലക്ഷ്മി. മരുമക്കൾ: ഗണപതി, ഷൈജ, പ്രകാശകുമാർ.