തൂണേരി: സെൻട്രൽ പൊയിലൂരിലെ ശ്രീദേവി സദനത്തിൽ (കുരുടിയത്തിൻറവിട) എം.പി. സുകുമാരക്കുറുപ്പ് (82) നിര്യാതനായി. താനങ്ങോട്ടൂർ യു.പി സ്കൂൾ റിട്ട. ജീവനക്കാരനാണ്. ഭാര്യ: നളിനി. മക്കൾ: മധു, മിനി. മരുമക്കൾ: പ്രേംകുമാർ (ഇരിങ്ങണ്ടൂർ സർവിസ് സഹകരണ ബാങ്ക്), സുജാത. സഹോദരങ്ങൾ: ബാലകൃഷ്ണക്കുറുപ്പ്, ഗംഗാധരക്കുറുപ്പ്, വേണുഗോപാൽ, രവീന്ദ്രൻ, പത്മിനി, വസന്ത, പരേതരായ രാമചന്ദ്രൻ, ജാനു.