ചെറുകുളം: വയപ്പുറത്ത് പരേതനായ കാവുങ്ങൽ ചോയിയുടെ (കുട്ടിമോൻ) ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: സുധീഷ്ണൻ (ഹൗസിങ് ബോർഡ് റിട്ട), സുനിൽകുമാർ, സുഭദ്ര, പരേതയായ സുജാത, സുമംഗല. മരുമക്കൾ: രവീന്ദ്രൻ, പ്രീത (അംഗൻവാടി വർക്കർ), സുരേന്ദ്രൻ, പരേതനായ രമേശൻ.