തലപ്പുഴ: കണ്ണോത്തുമല വടക്കേവീട്ടിൽ പരേതനായ അനന്തൻ നമ്പ്യാരുടെ മകൻ ശ്രീധരൻനായർ (67) നിര്യാതനായി. മാതാവ്: ശാരദ നെറ്റ്യാർ. ഭാര്യ: നിർമല. മക്കൾ: ജിഷ, ജിനേഷ്, ജിജേഷ്. മരുമക്കൾ: ജയനാരായണൻ, മഞ്ജുഷ, വിജിഷ.