വെസ്റ്റ്ഹിൽ: പരേതനായ നടുക്കണ്ടി നാരായണൻ നായരുടെ ഭാര്യ പറമ്പത്ത് വീട്ടിൽ താമസിക്കുന്ന തോട്ടത്തിൽ സത്യഭാമ (88) നിര്യാതയായി. മക്കൾ: ഉണ്ണികുമാർ, വനജാക്ഷി (എൽ.ഐ.സി റിട്ട), പരേതനായ ജയകൃഷ്ണൻ, സുരേഷ്കുമാർ, ജയരാജൻ, രാതി, രതി. മരുമക്കൾ: സീന, നന്ദകുമാർ (റിട്ട. തഹസിൽദാർ), രാജി, ബിന്ദു, പത്മജ, ജയപാലൻ, ഗോകുൽദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.