മാവൂർ: ചെറൂപ്പ വെള്ളപ്പോളിൽ അമ്മാളു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുനായർ. മക്കൾ: ഉണ്ണികൃഷ്ണൻ, ദേവകി, കാർത്തി. മരുമക്കൾ: ഉമാദേവി, രാഘവൻ നായർ, ശശി.