ഒളവണ്ണ: ഒളവണ്ണ ചുങ്കം വീട്ടിൽതൊടി ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിന്ദു, രാജു. മരുമക്കൾ: ശേഖർ, വിജിത. സഹോദരങ്ങൾ: സാവിത്രി, രാജൻ, പ്രേമ, ബാബു, വിമല, ബാലകൃഷ്ണൻ, ബേബി.