കുറ്റ്യാടി: വളയന്നൂരിലെ പരേതനായ എടത്തുംവേലിക്കാത്ത് കണ്ണെൻറ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: ചന്ദ്രി, ചന്ദ്രൻ, രവീന്ദ്രൻ, ലീല, ബാബു. മരുമക്കൾ: ബാലൻ, ഗൗരി, കൃഷ്ണൻ, ഗീത, ജീന.