പേരാമ്പ്ര: മുയിപ്പോത്ത് ഇടവനപ്പൊയിൽ പുത്തലത്ത് ഇ.പി. ഗോപാലൻ (78) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സിന്ധു, കിഷോർ കുമാർ മരുമക്കൾ: ഗംഗാധരൻ മാസ്റ്റർ, ഭവിത. സഹോദരങ്ങൾ: നാരായണി, ശാരദ, ചന്ദ്രൻ, പരേതരായ കണാരൻ, കൃഷ്ണൻ.