പേരാമ്പ്ര: വാല്യക്കോട് മഠത്തിൽ താമസിക്കുന്ന തെക്കേ തേവരുകണ്ടി ഗോപാലൻ നായർ (80) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ഷൈമ, ഷീജ, ജിഷ. മരുമക്കൾ: ജനാർദനൻ, സുജയൻ, മോഹനൻ.