തൊട്ടിൽപാലം: തൊട്ടിൽപാലം മാർക്കറ്റിലെ ആദ്യകാല വ്യാപാരി പൈക്കളങ്ങാടിയിലെ എളങ്ങാറങ്കോട്ട് അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മുനീർ, നാസർ, റിയാസ്, റഷീദ്, റസീന. മരുമക്കൾ: നസീമ, ഫൗസിയ, റസ്ന, അഫ്സിറ, റഫീക്ക്. സഹോദരങ്ങൾ: മൊയ്തു, ഇ.കെ. അന്ത്രു, (കാവിലുംപാറ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി), ഇബ്രാഹിം, ഹലീമ ഹമീദ്, ജമീല.