കൊടുവള്ളി: ആറങ്ങോട് കരുമ്പാരുക്കുഴിയിൽ ശങ്കരൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: റീത്ത, റീന, റീജ, റിജീഷ്. മരുമക്കൾ: ചന്ദ്രൻ, രാജൻ, പ്രേമരാജൻ, നിഷ. സഹോദരങ്ങൾ: വേലായുധൻ, ലക്ഷ്മി, അശോകൻ, സുലോചന, സ്മിത, ഷിബിത.