എളേറ്റിൽ: ചളിക്കോട് തയമാട്ടുമ്മൽ പി.പി. മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: പാത്തുമ്മ, സിദ്ദീഖ് (ഒമാൻ), ജമാൽ (അബൂദബി), അസ്മാബീവി. മരുമക്കൾ: സൈനുദ്ദീൻ, അബ്ദുൽ നാസർ (അധ്യാപകൻ - ഫാത്തിമാബി എച്ച്.എസ്.എസ് കൂമ്പാറ), ജസ്ല, റമീസ.