മുക്കം: ആദ്യകാല കോൺഗ്രസ് നേതാവും ഊർങ്ങാട്ടിരി പഞ്ചായത്ത് മുൻ പ്രസിഡൻറുമായ തോട്ടുമുക്കം പനംപ്ലാവ് വാത്തോലിൽ വി.വി. തോമസ് (കുഞ്ഞേട്ടൻ-89) നിര്യാതനായി. ഭാര്യ: മാർത്ത (തൊടുപുഴ കലൂർ കൊറ്റാഞ്ചേരി കുടുംബാംഗം). മക്കൾ: മേരി, സിസിലി, ജോർജ് (റിട്ട. അധ്യാപകൻ മൂർക്കനാട് എച്ച്.എസ്), സെലിൻ (റിട്ട. അധ്യാപകൻ ചുങ്കത്തറ), ജെസ്സി, വിൻസെൻറ്. മരുമക്കൾ: ജോർജ് മേടപ്പള്ളിൽ, ഷീല (നെടുങ്കുന്നം ചങ്ങനാശേരി റിട്ട. അധ്യാപിക -മൂർക്കനാട് എച്ച്.എസ്), രാജൻ, ഷാജു, ലവ്ലി, പരേതനായ അഗസ്റ്റിൻ ഇഞ്ചനാനിയിൽ (റിട്ട. അധ്യാപകൻ വെറ്റിലപ്പാറ).