അത്തോളി: പരേതനായ മുനമ്പത്ത് അബ്ദുവിെൻറ ഭാര്യ എറോത്ത് ഖദീജക്കുട്ടി (96) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, ആയിഷ, ഇമ്പിച്ചിആമിന. മരുമകൾ: ഫാത്തിമ, പരേതരായ കുഞ്ഞായിൻകുട്ടി, അബ്ദുൽ കാദർ.