കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടിത്താഴ മാവുള്ളൊടിയിൽ നാരായണൻ നായർ (83) നിര്യാതനായി. മക്കൾ: ബാലകൃഷ്ണൻ (അമ്പാടി),ഇന്ദിര, പ്രഭാകരൻ. മരുമക്കൾ: ദാമോദരൻ, അജിത, ഉഷാകുമാരി.