കൊയിലാണ്ടി: പെരുവട്ടൂർ തോട്ടുംമുഖത്ത് ലക്ഷ്മിയിൽ പി.വിജയൻ (69) നിര്യാതനായി. പിതാവ്: അപ്പുക്കുട്ടി. മാതാവ്: നാരായണി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിവേക് വിജയൻ, വിനയ് വിജയൻ. മരുമകൾ: ദീപ്തി. സഹോദരങ്ങൾ: പ്രസന്നകുമാർ, തുളസീദാസ്, ചന്ദ്രമതി, ഗീത.