മണ്ണാംപൊയിൽ: പൊന്നേക്കണ്ടി ബാലൻ നായരുടെ ഭാര്യ പി.കെ. വസന്ത (62) നിര്യാതയായി. മകൾ: ബവിത. മരുമകൻ: ശിവദാസൻ (വില്ലേജ് ഓഫിസർ, പനങ്ങാട്). സഹോദരങ്ങൾ: രാേജന്ദ്രൻ (റിട്ട. പൊലീസ്), അശോകൻ, പരേതയായ ബാലാമണി അമ്മ, സുമതി അമ്മ, വിലാസിനി അമ്മ.