ഉള്ള്യേരി: അരുമ്പമലയിൽ പത്മിനി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. സഹോദരങ്ങൾ: സാവിത്രി, സുധാകരൻ, ശോഭന, പരേതയായ സരോജിനി.