ഉള്ള്യേരി: നാറാത്ത് കൊയിലോത്ത് ഗോപാലൻ (78) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പുഷ്പ, ഗണേശൻ, ഷൈജ, ബീന. മരുമക്കൾ: ദാമോദരൻ, ചന്ദ്രൻ, വിനീത, പരേതനായ രാജൻ. സഹോദരങ്ങൾ: വേലായുധൻ, ജാനകി, മാധവി, കല്യാണി, പരേതനായ കുഞ്ഞിരാമൻ.