പേരാമ്പ്ര: പന്തിരിക്കര കോക്കാട് പുത്തന്‍പുരയില്‍ അമ്മാളു (70) നിര്യാതയായി. ഭര്‍ത്താവ്: പരവന്‍ തറേമ്മല് കുഞ്ഞിരാമന്. മകന്: അഭിലാഷ് (വേവ് മീഡിയ പേരാമ്പ്ര, ന്യൂസ് റീഡര്‍, ട്രൂവിഷന്‍ ന്യൂസ്). മരുമകള്‍: സന്ധ്യ.