ചാലിയം: വട്ടപ്പറമ്പ് പുറത്തേപറമ്പിൽ പരേതനായ മൊയ്തീൻകോയ(കുട്ടിമോൻ)യുടെ ഭാര്യ ആയിഷ (67) നിര്യാതയായി. മക്കൾ: സുഹറ, മൈമൂന, അസ്മ, റസാക്ക്, ആസിഫ്, റസീഫ്, സമീറ. മരുമക്കൾ: ബിച്ചിക്കോയ, അബ്ദുൽ ഹമീദ്, നിയാസ്, അബ്ദുൽ കരീം, തസ്നി, റജുല.