ആസ്യമണിയൂര്: എളമ്പിലാട് പുതിയോട്ടില്‍ ആസ്യ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുതിയോട്ടില്‍ മൊയ്തീന്. മകള്‍: നഫീസ. മരുമകന്: പുതിയോട്ടില്‍ കുഞ്ഞബ്ദുല്ല. സഹോദരങ്ങള്‍: പെരിഞ്ചേരി മൂസ, ബീവി, നടേമ്മല്‍ ഫാത്തിമ.