ഫറോക്ക്: ചേലേമ്പ്ര പുല്ലിപ്പറമ്പ് തേനേരിപ്പാറ മങ്ങാട്ട് കിഴക്കേത്തൊടി അബ്ദുൽ അസീസ് (75) നിര്യാതനായി. ചെന്നൈ പെരമ്പൂർ ഐ.സി.എഫ് റിട്ട. എൻജിനീയറും ഇളന്നുമ്മൽ എ.എം.എൽ.പി സ്കൂൾ മുൻ മാനേജരുമാണ്. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഇസ്മയിൽ (സൗദി), അബ്ദുൽ നസീർ, ആമിനക്കുട്ടി. മരുമക്കൾ: സഫീറ, നാസിയ ഹസനത്ത്, പരേതനായ ടി. അബൂബക്കർ. സഹോദരങ്ങൾ: ബാപ്പുട്ടി, ആസ്യ, ബീഫാത്തിമ, പരേതരായ ഇമ്പിച്ചി ബീരാൻ ഹാജി മാസ്റ്റർ, മുഹമ്മദ് അലി, സൈനബ, മറിയക്കുട്ടി.